ബാൾട്ടിമോർ: തിരുവല്ല പുളികീഴ് വടക്കേടത്തു പറമ്പിൽ ജോൺ വി. ജോൺ (ജോണി) നിര്യാതനായി. കേരളത്തിൽ ഗവണ്മെന്റ് ലീഗൽ അഡ്വൈസർ ആയി നോക്കിയിട്ട് റിട്ടയർ ചെയ്തതിനു ശേഷമാണ് അമേരിക്കയിൽ കുടിയേറിയത്.
കൈരളി ബാൾട്ടിമോറിന്റെ സജീവ പ്രവർത്തകനായിരുന്ന പരേതൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ബാൾട്ടിമോറിന്റെ ട്രസ്റ്റീ ആയി പ്രവർത്തിച്ചിട്ടുണ്ട്.

പരേതയായ എലിസബത്ത് ജോൺ (ഭാര്യ). മക്കൾ: ലിജോ ജോൺ, ഡോ. ലിനി ജോൺ. സഹോദരങ്ങൾ: പരേതനായ ജോൺ വി. യേശുദാസ് സിബിഐ കമ്മിഷണർ), ജോൺ മാത്യു ബാൾട്ടിമോർ, രാജൻ വി. ജോൺ (ഹ്യൂസ്റ്റൺ).
പൊതുദര്ശനവും സംസ്കാരവും നവംബർ 23, 24 തീയതികളിൽ

Viewing:
Date & Time: Monday, November 23rd, 5:00-8:00 PM
Venue: Lemmon Funeral Home of Dulaney Valley,10 W. Padonia Road, Timonium, MD 21093
*Due to Governor of Maryland’s COVID-19 mandate, maximum capacity is 50 people at a time.
Service will be live streamed. Please join us at: https://www.facebook.com/160118960675658

Funeral:
Date & Time: Tuesday, November 24th, 9:00 AM
Venue: St. Thomas Indian Orthodox Church, 7321 Windsor Mill Road, Windsor Mill, MD 21244
*Due to Governor of Maryland’s COVID-19 mandate, maximum capacity is 50 people at a time.
Service will be live streamed. Please join us at: https://www.facebook.com/160118960675658

Burial:
Date & Time: Tuesday, November 24th, 12:00 PM
Location: Dulaney Valley Memorial Gardens, 200 E. Padonia Road, Timonium, MD 21093
Service will be live streamed. Please join us at: https://www.facebook.com/160118960675658