ഡാലസ് ∙ കോട്ടയം തോട്ടയ്ക്കാട്ട് മാണിയോഹന്നാന്റെയും വാകത്താനം വെണ്മണിയിൽ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകൻ ജോർജ് മാണി (56) ഡാലസിൽ അന്തരിച്ചു. ഡാലസ് ബെയ്‌ലർ ഫാര്‍മസി ജീവനക്കാരനായിരുന്നു. ഡാലസ് മോർണിംഗ് ന്യൂസിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ: ഷേർളി ജോർജ്. മക്കൾ: ജനോ ജോർജ്, ജനി ജോർജ്. സഹോദരങ്ങൾ: എൻ.എം. യോഹന്നാൻ, പരേതനായ എൻ.എം. മാത്യു, തോമസ് മാണി (ലണ്ടൻ), ചാക്കോ മാണി (ഡാലസ്), ഷാജി മാണി (ഫ്ലോറിഡ), ഷൈനി ഷാജൻ (ചെന്നൈ).

Viewing: Oct.16,Friday 6.00PM – 8.30 Pm.

Place :St Gregorios Orthodox Church Garland.

Funeral Service : Oct.17,Saturday 9.AM-1130.AM at St Gregorios Orthodox Church ,Garland

Intermittent: Sachse cemetery, 6314 Sachse St, Sachse, TX 75048

Live Streaming Provision TV ‘George Mani’

കൂടുതൽ വിവരങ്ങൾക്:ഡോ ലിജോ ജോൺ: 773 425 9590

വാർത്ത: പി.പി. ചെറിയാൻ