മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിര്‍മാതാവ് കരണ്‍ ജോഹറിന്‍റെ മൊഴി ഈ ആഴ്ച മുംബൈ പൊലീസ് രക്ഷപ്പെടുത്തും. ചലച്ചിത്ര നിരൂപകന്‍ രാജീവ് മസന്ദ്, സംവിധായകനും നിര്‍മാതാവുമായ സഞ്ജയ് ലീല ബന്‍സാലി, ചലച്ചിത്ര നിര്‍മാതാവ് ആദിത്യ ചോപ്ര എന്നിവരുള്‍പ്പെടെ 40 ഓളം പേരുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 14ന് ആണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.