തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 18 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ല്‍ (ക​ണ്ടെ​യ്​ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 3, 4), ക​ര​വാ​രം (6), കു​റ്റി​യാ​ണി (15), നെ​ടു​വേ​ലി (18), ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​രി​ങ്കു​ന്നം (1, 7, 8), എ​ട​വെ​ട്ടി (1, 11, 12, 13), വ​ണ്ട​ന്‍​മേ​ട് (2, 3), കൊ​ന്ന​ത്ത​ടി (1, 18), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മു​ഴു​പ്പി​ല​ങ്ങാ​ട് (6), ധ​ര്‍​മ്മ​ടം (15), കൂ​ടാ​ളി (15), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ട​ലു​ണ്ടി (20), മ​രു​തോ​ങ്ക​ര (2), പു​തു​പ്പാ​ടി (എ​ല്ലാ ജി​ല്ല​ക​ളും) കൊ​ല്ലം ജി​ല്ല​യി​ലെ പ​ട്ടാ​ഴി (എ​ല്ലാ ജി​ല്ല​ക​ളും), പോ​രു​വ​ഴി (14, 17), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വ​ട​ശേ​രി​ക്ക​ര (6), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ക​ടു​ക്കു​റ്റി (1, 9, 16) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍.

അ​തേ​സ​മ​യം, 17 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി ജി​ല്ല​യി​ലെ നെ​ടു​ങ്ക​ണ്ടം (വാ​ര്‍​ഡ് 3), ക​രു​ണാ​പു​രം (1, 2), ചി​ന്ന​ക്ക​നാ​ല്‍ (3, 10), അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ (1, 2, 3), ഉ​പ്പു​തു​റ (1, 6, 7), ഉ​ടു​മ്ബ​ന്‍​ചോ​ല (2, 3), കോ​ടി​ക്കു​ളം (1, 13), ബൈ​സ​ന്‍​വാ​ലി (8), പീ​രു​മേ​ട് (13), സേ​നാ​പ​തി (9), കോ​ട്ട​യം ജി​ല്ല​യി​ലെ ക​ടു​ത്തു​രു​ത്തി (16), പ​ള്ളി​ക്ക​ത്തോ​ട് (7), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​യാ​ല​പ്പു​ഴ (8), പ്ര​മ​ദം (3), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ (10), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ല​ക്കു​ള​ത്തൂ​ര്‍ (16), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ മൂ​ളി​യാ​ര്‍ (1, 14) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളേ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 495 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.