കല്ലിശ്ശേരി മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ. സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70) നിര്യാതയായി. പരേത ചിങ്ങവനം കുറിച്ചി കാരികോട്ട്‌ കുടുംബാഗം ആണ് ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാംഗമായിരുന്നു മാതാവ്. സംസ്കാരം പിന്നീട്.

മക്കൾ:ഫെബി തോമസ്, ഫിന്നി എബ്രഹാം
മരുമക്കൾ: ബാബു തോമസ്, ഷീന എബ്രഹാം
(എല്ലാവരും യൂഎസ്)

കൊച്ചുമക്കൾ: ബെനീറ്റ – ജിജോ
ബ്രിന്റാ – കെവിൻ
ബ്രിയാനാ , തബിത ആൻഡ് എസിക്കിയെൽ
ഗ്രേറ്റ് ഗ്രാൻഡ് ചൈൽഡ് – എസ്രാ

സഹോദരങ്ങൾ: കെ കെ ചാക്കോ, കെ കെ ജോസഫ്, കെ കെ സ്കറിയ, പരേതയായ ശോശമ്മാ