തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ വീ​ണ്ടും പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം. സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കാ​നാ​ണ് ശ്ര​മ​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി മ്യൂ​സി​യം വെ​ള്ള​യ​ന്പ​ലം റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പേ​യാ​ട് സ്വ​ദേ​ശി മ​നു​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.