ഇ​ടു​ക്കി: ഇ​ടു​ക്കി ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ലെ മ​ന്ത്ര​വാ​ദ കേ​ന്ദ്ര​ത്തി​നെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധം. കേ​ന്ദ്ര​ത്തി​ലെ മ​ന്ത്ര​വാ​ദ ബ​ലി​ത്ത​റ​ക​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ളി​ച്ചു നീ​ക്കി. മൃ​ഗ​ബ​ലി അ​ട​ക്കം ന​ട​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ല്‍ റോ​ബി​ന്‍ എ​ന്ന​യാ​ളു​ടെ സ്ഥ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നാ​ണ് മ​ന്ത്ര​വാ​ദ കേ​ന്ദ്രം ന​ട​ന്നു​വ​ന്ന​ത്. ഞാ​യ​റാ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബ​ലി​ത്ത​റ​ക​ളും പൂ​ജാ സാ​മ​ഗ്രി​ക​ളും, ബ​ലി​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് താ​ക്കീ​ത് ന​ല്‍​കി മ​ട​ങ്ങി​യെ​ങ്കി​ലും ബ​ലി​ത്ത​റ​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നി​ല്ല.

വാ​ഴ​ത്ത​ട​ക​ള്‍ കൊ​ണ്ട് മൂ​ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു ബ​ലി​ത്ത​റ​ക​ള്‍. ഒ​രു ബ​ലി​ത്ത​റ​യി​ല്‍ മ​ന്ത്ര​വാ​ദം ന​ട​ത്തി ക​ത്തി കു​ത്തി​വ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ നീ​ക്കം ചെ​യ്തു.