കോ​ഴി​ക്കോ​ട്: മാ​വൂ​രി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ മോ​ഷ​ണം. 12 ഫോ​ണു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ട​യു​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി.

മാ​വൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു സ​മീ​പ​മു​ള്ള ക​ട​യി​ലാ​ണ് സം​ഭ​വം. മോ​ഷ്ടാ​വ് പൂ​ട്ട് ത​ക​ര്‍​ത്താ​ണ് അ​ക​ത്ത് ക​ട​ന്ന​ത്.

ആ​കെ ഒ​രു ല​ക്ഷ​ത്തി 35000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പും സ​മാ​ന​രീ​തി​യി​ല്‍ ഇ​തേ ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടെ​ന്നു ക​ട​യു​ട​മ പ​റ​ഞ്ഞു. സ്‌​റ്റേ​ഷ​നു തൊ​ട്ട​ടു​ത്തു​ള്ള പ്ര​ദേ​ശ​ത്ത് മോ​ഷ​ണം പ​തി​വാ​കു​ന്ന​ത് പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​ക്കു​റ​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.