ന്യു സിറ്റി, ന്യു യോർക്ക്: ടെസ്‌ലി  മറിയം വർഗീസ്,  31, റോക്ക് ലാൻഡിൽ അന്തരിച്ചു. ഒരു വർഷമായി കാൻസർ ചികിത്സയിലായിരുന്നു. ന്യു സിറ്റി സെന്റ്  ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.

ജിത്തു വർഗീസ് ആണ്  ഭർത്താവ്. തിരുവല്ല ചെറാട്ടുമൂലയിൽ തങ്കച്ചൻ കുരിയാക്കോ-ലിസമ്മ തങ്കച്ചൻ ദമ്പതികളുടെ പുത്രിയാണ്. സഹോദരൻ ടെസ്‌വിൻ തങ്കച്ചൻ.

പൊതുദർശനം: ഞായർ  3  മുതൽ 8 വരെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, ന്യു സിറ്റി.

സംസ്കാര ശുശ്രുഷ തിങ്കൾ രാവിലെ  (9 30 -നു  സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, ന്യു സിറ്റി

സംസ്കാരം ജെർമൻഡ്‌സ്‌ സെമിത്തേരി

സിറിയൻ ഓർത്തഡോക്സ് ചർച്ച് ഭദ്രാസനാധിപൻ ആർച്ച്ബിഷപ്പ് എൽദോ മോർ തീത്തോസും  ഭദ്രാസന അധികൃതരും അനുശോചനം രേഖപ്പെടുത്തി.