കുവൈത്ത് സിറ്റി∙ സൈനികര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൈനിക മേധാവി ലഫ്.ജനറല്‍ ഖാലിദ് സാലെ അല്‍ സബാഹ്.

ബലിപെരുന്നാളിനോടനുബന്ധിച്ച്‌ സൈനിക ആസ്ഥാനം സന്ദര്‍ശിച്ച അദ്ദേഹം രാജ്യം സംരക്ഷിക്കുന്നതില്‍ സൈനികര്‍ നല്‍കുന്ന സംഭാവനകളെ അഭിനന്ദിച്ചു . സൈനികരുടെ കാര്യക്ഷമത മികച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .