തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം. മെഡിക്കല്‍ കോളജില്‍ നടന്ന അഭിമുഖ പരീക്ഷയില്‍ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.