തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​നെതിരെ വിമര്‍ശനവുമായി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. സു​ധാ​ക​രനെ അ​റി​യ​പ്പെ​ടു​ന്ന​ത് ആ​ര്‍​എ​സ്‌എ​സു​മാ​യി നി​ര​ന്ത​രം ര​ഹ​സ്യ​ധാ​ര​ണ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന നേ​താ​വാ​യാ​ണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേ​ര​ള​ത്തി​ലെ ആ​ര്‍​എ​സ്‌എ​സി​നെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​തി​ല്‍ സു​ധാ​ക​ര​ന്‍ അ​നു​ക​രി​ക്കു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.