ജെയിംസ് ജേക്കബ് (58) ഡാളസിൽ നിര്യാതനായി.
ഫ്രിസ്കോ, ടെക്സസ്: ജെയിംസ് ജേക്കബ് (58) ഡാളസിൽ നിര്യാതനായി. കോവിഡ് രോഗബാധിതനായി ഡാളസിലെ ബെയ്‌ലർ- സ്കോട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
റാന്നി – കീക്കൊഴൂർ തോട്ടത്തിൽ പി. സി. ജേക്കബ്, പരേതയായ അന്നമ്മ ജേക്കബ് ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനായിരുന്നു.

ഭാര്യ ലിസ്സി ജേക്കബ്, മക്കൾ ജൂൾസ്, ജൂലി. സഹോദരങ്ങൾ ജയ്മോൾ, ജെസ്സി, ജോൺസൻ.

ശവസംസ്‌കാരം: ഏപ്രിൽ 17 -ന് ശനിയാഴ്ച രാവിലെ ഡാളസ് ഫ്രിസ്കോയിലുള് ള ടോറന്റിനെ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ ആരംഭിച്ചു റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയൽ പാർക്കിൽ സെഹ്യോൻ മാർത്തോമാ പള്ളി ഇടവക വികാരിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: Samuel G Moolayil (973) 508-2432 (cell )