ഉള്ളി വഴറ്റി സമയം കളയണ്ട എളുപ്പത്തിൽ ഒരു ബീഫ് ഉലർത്തിയത് കിടിലൻ രുചിയിൽ

ചേരുവകൾ

  • ബീഫ് – 500 ഗ്രാം ചെറിയ കഷ്ണങ്ങൾ
  • ചുവന്നുള്ളി – 1/2 കപ്പ് അരിഞ്ഞത്
  • ഇഞ്ചി – ഒന്നര ടേബിൾസ്പൂൺ ചതച്ചത്
  • വെളുത്തുള്ളി – 1 ടേബിൾസ്പൂൺ ചതച്ചത്
  • പച്ചമുളക് – 2 അരിഞ്ഞത്
  • മുളകുപൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • പെരുംജീരകം പൊടി – 1 ടീസ്പൂൺ
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഗരംമസാലപ്പൊടി – 1 ടീസ്പൂൺ
  • വിനാഗിരി – 2 ടീസ്പൂൺ
  • കറിവേപ്പില – 1 തണ്ട്
  • ഉപ്പ് – അവിശ്യത്തിന്

വറുക്കാൻ വേണ്ട ചേരുവകൾ

  • വെളിച്ചെണ്ണ – വറുക്കാൻ അവശ്യത്തിന്
  • തേങ്ങാക്കൊത്ത് – 1/4 കപ്പ്
  • കറിവേപ്പില – അവശ്യത്തിന്

തയാറാക്കുന്ന വിധം