ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന ആ​രോ​ഗ്യ​മ​ന്ത്രി എ​ഥേ​ല രാ​ജേ​ന്ദ്ര​യു​ടെ ഓ​ഫീ​സി​ലെ ഏ​ഴു ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്. മ​ന്ത്രി​യു​ടെ ഡ്രൈ​വ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഓ​ഫീ​സി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മ​ന്ത്രി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഗ​ണ്‍​മാ​ന്‍​മാ​ര്‍, ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ര്‍​മാ​ര്‍, മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ റിപ്പോര്‍ട്ട് ചെയ്തത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഏ​ഴു പേ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ഇവര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തിലാണ്.​