തൂ​ത്തു​ക്കു​ടി : തൂ​ത്തു​ക്കു​ടി സാ​ത്താ​ന്‍​കു​ളം ​ഇ​ര​ട്ട ക​സ്​​റ്റ​ഡി കൊ​ല​പാ​ത​ക കേ​സ​ന്വേ​ഷി​ക്കു​ന്ന സി.​ബി.​െഎ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്‌ഐ​ക്കും കോ​ണ്‍​സ്റ്റ​ബി​ളി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മ​റ്റ് ആ​ളു​ക​ളെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. സി​ബി​ഐ സം​ഘം സാ​ത്താ​ന്‍​കു​ള​ത്ത് നി​ര​വ​ധി സാ​ക്ഷി​ക​ളി​ല്‍​നി​ന്ന് നേ​രി​ട്ട് തെ​ളി​വെ​ടു​ത്തി​രു​ന്നു.

പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രെ​യും ചോ​ദ്യം ചെ​യ്തു. ഇ​ത്ത​ര​ത്തി​ല്‍ ആ​ളു​ക​ളു​മാ​യു​ള്ള സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​വാം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തോ​ടെ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ള്‍ താ​ളം​തെ​റ്റി.പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍, പ്ര​തി​ക​ളാ​യ മൂ​ന്ന്​ പൊ​ലീ​സു​കാ​രെ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​വു​ന്ന​തി​നു​മു​േ​മ്ബ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.