തിരുവനന്തപുരം: സ്‌കൈവേ ട്രാവല്‍സിന്റെ ഉടമ ഷാജി മാത്യുവിന്റെ ഭാര്യ ലീന ഷാജി മാത്യു (49) നിര്യാതയായി. തിരുവല്ല നാലാഞ്ചിറ മുളമൂട്ടില്‍ കുടുംബാംഗം.