വാ​ഷിം​ഗ്ട​ണ്‍ ഡി​സി : കോ​വി​ഡ് 19 ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ നാ​ഡീ വ്യ​ഹ​ത്തി​ന് ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നാ​ണ് പു​തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് . റ​ഷ്യ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജാ​മ ജേ​ര്‍​ണ​ല്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത് .

ജൂ​ലൈ 1​ന് പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സി​ക​യി​ല്‍ പ​റ​യു​ന്ന​ത് പ്ര​കാ​രം 27 കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് ബാ​ധ​യ്ക്ക് സേ​ഷം നാ​ഡീ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി എ​ന്നാ​ണ് . ഇ​തി​ല്‍ ത​ന്നെ നാ​ലു പേ​ര്‍​ക്ക് മ​സ്തി​ഷ്ക​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടില്‍ പറയുന്നത് .

അ​തേ​സ​മ​യം, ഈ ​റി​പ്പോ​ര്‍​ട്ടി​നോട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.