ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ മ​ധ്യ​വ​യ​സ്ക്ക​യെ ക്രൂ​ര മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ മൂ​ന്ന് യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ. മേ​ഘ മാ​ള​വ്യ, ടി​നാ സോ​ണി, പൂ​നം അ​ഹി​ർ​വാ​ർ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി‌​യി​ലെ​ടു​ത്ത​ത്.

ന​വം​ബ​ർ നാ​ലി​നാ​ണ് പ്ര​തി​ക​ൾ ഇ​ൻ​ഡോ​റി​ലെ എ​ൽ​ഐ​ജി ച​ത്വ​ര​ത്തി​ന് സ​മീ​പം ഒ​രു സ്ത്രീ​യെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ൾ ഇ​വ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്പ​ത് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. കൊ​ല​പാ​ത​ക​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.