ലുലുവിന്‍റെ ഓഹരി വില്‍പന 2023 മധ്യത്തോടെ തുടങ്ങുമെന്നും ജീവനക്കാര്‍ക്ക്​ മുന്‍ഗണന നല്‍കുമെന്നും എം.എ.

യൂസുഫലി. ജീവനക്കാര്‍ക്ക്​ ​ഗുണം ലഭിക്കുന്ന രീതിയില്‍ മാനദണ്ഡമുണ്ടാകും.

മലയാളികള്‍ക്കും ​ഓഹരി നേടാന്‍ അവസരമുണ്ടാകും. അവരാണ്​ തന്നെ വളര്‍ത്തിയത്​. 2024 ഡിസംബറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ എണ്ണം 300​ തികക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.