ഇർവിങ് (ഡാളസ് ): പത്തനംതിട്ട വള്ളംകുളം വാലംമണ്ണിൽ വി .സി വർഗീസ് (കുഞ്ഞുമോൻ )80 നിര്യാതനായി.
ഇർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് അംഗമാണ് അമേരിക്കയിലെ ആദ്യകാല പ്രവാസിയും സെൻറ് ജോർജ് ഇടവക രൂപീകരണത്തിൽ മുഖ്യപങ്കുവഹിക്കുകയും  ചെയ്തിട്ടുള്ള വർഗീസ് കേരളത്തിലാണ് അന്തരിച്ചത്. സംസ്കാരം നവംബർ 19 ന് വെള്ളിയാഴ്ച വൈകീട്ട് നാട്ടിൽ നടക്കും
ഭാര്യ:ഏലിയാമ്മ , മകൻ ജേക്കബ് ഡാലസ് കേരള അസോസിയേഷൻ ആരംഭകാല മെമ്പറായ വി സി വർഗീസിനെ റെ നിര്യാണത്തിൽ കേരള അസോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ  അനുശോചിച്ചു .
 – പി.പി.ചെറിയാന്‍