ന്യു യോർക്ക്: ജെസി എം. അരുൺ, 64, അന്തരിച്ചു. സംസ്കാരം കേരളത്തിൽ
പൊതുദർശനം: ഒക്ടോബർ 24 ഞായർ വൈകിട്ട് 5 മുതൽ 9 വരെ: പാർക്ക് ഫ്യുണറൽ ചാപ്പൽ, 2175  ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, ന്യു യോർക്ക്