ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ (ഐ.ബി.ഡി.എഫ്.) പ്രസിഡന്റായി ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ പ്രസിഡന്റ് കെ. മാധവനെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെയും ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെയും അപെക്‌സ് ബോഡിയാണ് ഐ.ബി.ഡി.എഫ്.