മോ​​​​സ്കോ: റ​​​​ഷ്യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മ​​​​ര്‍ പുടിന്‍ സ്വയം നിരീക്ഷണത്തില്‍. അദ്ദേഹവുമായി അ​​​​ടു​​​​ത്ത ബ​​​​ന്ധം പു​​​​ല​​​​ര്‍​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​യാ​​​​ള്‍​​​​ക്കു കോ​​​​വി​​​​ഡ്-19 രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെയാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്. വി​​​​വ​​​​രം പു​​​​റം​​​​ലോ​​​​ക​​​​മ​​​​റി​​​​യു​​​​ന്ന​​​​ത് താ​​ജി​​ക്കി​​​​സ്ഥാ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മോ​​​​മാ​​​​ലി റ​​​​ഹ്‌​​​​മോ​​​​നു​​​​മാ​​​​യി പു​​​​ടി​​​​ന്‍ ന​​​​ട​​​​ത്തി​​​​യ ടെ​​​​ലി​​​​ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ വാ​​​​ര്‍​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെയാണ്.
എന്നാല്‍ റ​​​​ഷ്യ ത​​​​ന്നെ വി​​​​ക​​​​സി​​​​പ്പി​​​​ച്ച സ്പു​​​​ട്നി​​​​ക് 5 കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ ര​​​​ണ്ടു ഡോ​​​​സും പു​​​​ടി​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. കൂടാതെ കാ​​​​യി​​​​ക വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് പറയുന്നത് പു​​​​ടി​​​​ന്‍റെ കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​നാഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​ണെ​​ന്നാണ്.