ഒരു കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ . കൊലപാതകവുമായി ബന്ധപ്പെട്ട് സ്വദേശി യുവാവ് ആണ് അറസ്റ്റിലായത് . യു.എ.ഇ അല്‍ഐനിലാണ് ഞെട്ടിക്കുന്ന സംഭവം

അബൂദബി പൊലീസ് പിടികൂടിയ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതെ സമയം കൊലയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല .