ടോ​ക്കി​യോ: വെ​ള്ളി നേ​ടി​യ മീ​ര​ഭാ​യ് ചാ​നു​വി​ന് സ്വ​ര്‍​ണം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത. വ​നി​ത​ക​ളു​ടെ 49 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ചൈ​നീ​സ് താ​രം ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണി​ത്. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ചൈ​നീ​സ് താ​ര​ത്തോ​ട് ടോ​ക്കി​യോ​യി​ല്‍ തു​ട​രാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ര​ണ്ടാം പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

സ്നാ​ച്ചി​ല്‍ 87 കി​ലോ​യും ജ​ര്‍​ക്കി​ല്‍ 115 കി​ലോ​യും ഉ​യ​ര്‍​ത്തി​യാ​ണ് മീ​ര വെ​ള്ളി നേ​ടി​യ​ത്. ഒ​ളി​മ്ബി​ക്സ് ച​രി​ത്ര​ത്തി​ല്‍ ഭാ​ര​ദ്വാ​ഹ​ന​ത്തി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ന്‍ വ​നി​ത​യാ​ണ് മീ​ര.