ഈ സീസണില്‍ തനിക്കും ടോട്ടന്‍ഹാമിനും നിരാശയുടേത് മാത്രമാണെന്ന് ഹാരി കെയിന്‍.സീസണ്‍ ഗംഭീരമായി തുടങ്ങാന്‍ തങ്ങള്‍ക്ക് ആയിരുന്നു. നവംബര്‍ വരെ കാര്യങ്ങളൊക്കെ ടീം പ്രതീക്ഷിച്ചതുപോലെ ആയിരുന്നു.തനിക്ക് വ്യക്തിപരമായി ഇത് നല്ല സീസണാണെന്ന് പറയുന്നതില്‍ കാര്യമില്ല. വ്യക്തിഗത പുരസ്‌കാരങ്ങള്‍ അല്ല താന്‍ ലക്ഷ്യമിടുന്നത്.

കരിയര്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്ബോള്‍ തന്റെ ഒപ്പം ഉണ്ടാവുക.എന്നാല്‍ ടീമെന്ന നിലയില്‍ ടോട്ടന്‍ഹാമിന് അത് സാധിക്കുന്നില്ല. താന്‍ അടക്കമുള്ള താരങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.