ന്യൂയോർക്ക്/നീണ്ടൂർ∙ നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി മാളിയേക്കലായ നെടുംതുരുത്തിൽ എം.ജെ. ജേക്കബ് (84) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 11 ഞായറാഴ്ച 3.30 ന് നീണ്ടൂർ സെന്‍റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ഗ്രേസി കിടങ്ങൂർ മുത്തൂറ്റിൽ കുടുംബാംഗം.

മക്കൾ: ഐവി (ഓസ്ട്രിയ), റെനി, ലേഖ, ജിസ്മോൻ (മൂവരും ഫ്ളോറിഡ), രമ്യാ (ഡാലസ്). മരുമക്കൾ: ജോസ് മുളക്കൽചിറയിൽ ഒളശ (ഓസ്ട്രിയ), മിനു പുല്ലുകാട്ട് കിടങ്ങൂർ, ലൂക്ക് തച്ചാറ, കുമരകം, നിത്യ ചെറുശ്ശേരിൽ, കുമരകം (മൂവരും ഫ്ളോറിഡ), ബിജു തെക്കനാട്ട്,കൊച്ചി (ഡാലസ്).

തത്സമയ സംപ്രേഷണം ക്നാനായ വോയിസിൽ കാണാവുന്നതാണ്.