ചെ​ന്നൈ: മ​ക്ക​ള്‍ നീ​തി​മ​യ്യ​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം മു​ന്ന​ണി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ര്‍​ഥി ക​മ​ല്‍ ഹാ​സ​നാ​ണെ​ന്ന്​ അ​ഖി​ലേ​ന്ത്യ സ​മ​ത്വ മ​ക്ക​ള്‍ ക​ക്ഷി പ്ര​സി​ഡ​ന്‍​റും ന​ട​നു​മാ​യ ശ​ര​ത്​​കു​മാ​ര്‍.

പു​തു​ക്കോ​ട്ട​യി​ല്‍ സ​മ​ത്വ മ​ക്ക​ള്‍ ക​ക്ഷി​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

ഫെ​ബ്രു​വ​രി 26ന്​ ​സ​മ​ത്വ മ​ക്ക​ള്‍ ക​ക്ഷി, ഇ​ന്ത്യ ജ​ന​നാ​യ​ക ക​ക്ഷി നേ​താ​ക്ക​ള്‍ ക​മ​ല്‍​ഹാ​സ​നെ സ​ന്ദ​ര്‍​ശി​ച്ച്‌​ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. ശ​ര​ത്​​കു​മാ​റി​െന്‍റ ഭാ​ര്യ രാ​ധി​ക​യും ഇ​ത്ത​വ​ണ മ​ല്‍​സ​രി​ക്കു​ന്നു​ണ്ട്.

ഒ​രു ദ​ശാ​ബ്​​ദ​കാ​ല​മാ​യി അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​ലാ​യി​രു​ന്ന സ​മ​ത്വ മ​ക്ക​ള്‍ ക​ക്ഷി​യെ നി​ല​വി​ലു​ള്ള അ​ണ്ണാ ഡി.​എം.​കെ നേ​തൃ​ത്വം ത​ഴ​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ മു​ന്‍ രാ​ഷ്​​ട്ര​പ​തി എ.​പി.​ജെ അ​ബ്​​ദു​ല്‍​ക​ലാ​മി​െന്‍റ ഉ​പ​ദേ​ഷ്​​ടാ​വാ​യി​രു​ന്ന പൊ​ന്‍​രാ​ജ്​ ബു​ധ​നാ​ഴ്​​ച മ​ക്ക​ള്‍ നീ​തി​മ​യ്യ​ത്തി​ല്‍ ചേ​ര്‍​ന്നു.