അ​മേ​രി​ക്ക​യി​ല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 165,633 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്.ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12,443,460 ആ​യി ഉ​യ​ര്‍​ന്നു. 1,441 പേ​ര്‍​കൂ​ടി വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 261,771 ആ​യി.

7,401,747 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 4,779,942 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച്‌ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. 178,830,640 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, വി​സ്കോ​സി​ന്‍, ഒ​ഹി​യോ, ടെ​ന്നി​സി, നോ​ര്‍​ത്ത്ക​രോ​ലി​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.