ചിക്കാഗോ: പുലിമയിൽ പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ചിക്കാഗോയിൽ നിര്യാതനായി.
സംസ്കാരം പിന്നീട് ചിക്കാഗോയിൽ നടത്തും. ഭാര്യ പരേതയായ മറിയാമ്മ. പുതുവേലിൽ തെരുവപ്ലാക്കിയിൽ കുടുംബാംഗമാണ്.. മക്കൾ: ഡെയ്സി, ഡെന്നീസ്, ഷാജു, ഷീജ, ബിജു (എല്ലാവരും അമേരിക്കയിൽ) മിനി (സംക്രാന്തി കോട്ടയം) മരുമക്കൾ: ജോയി തലക്കൽ കീഴൂർ, അലക്സ് മുകളേൽ കൈപ്പുഴ, അന്നമ്മ ചേത്തേലിൽ കൂടല്ലൂർ, സണ്ണി കണ്ണചാംപറമ്പിൽ കുറുപ്പന്തറ, ഹൈഡി മഴുവഞ്ചേരിൽ കുറിച്ചി, അലൻ വേലിയാത്ത് കുമരകം.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-847 877 8001