സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്)∙ മാരാമൺ പുല്ലവള്ളിൽ പുന്നിലത്തു കോശി പി.കോശി (78) അന്തരിച്ചു. സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ പള്ളി ഇടവകാംഗം ആണ്. കോട്ടയം അറക്കൽ പടിക്കൽ കുടുംബാംഗം ആയ ലിസ്സിയമ്മ കോശി ആണു ഭാര്യ. റോയി, റോഷിനി എന്നിവർ മക്കളും ആൻഡ്രൂ വില്യംസ് മരുമകനും ആണ്.

പൊതുദർശനവും മെമ്മോറിയൽ സർവീസും: സെപ്തംബര് 15 ചൊവ്വാഴ്ച വൈകിട്ട് 5 മുതൽ 9 വരെയും, (Matthew Funeral Home, 2508 Victory Blvd, Staten Island, NY 10314) സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബര് 16 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ ദേവാലയത്തിൽ (134, Faber Street, Staten Island, New York 10302).

ശുശ്രൂഷകൾക്ക് ശേഷം മോറെവിയൻ സെമിത്തേരിയിൽ (Moravian Cemetery, 2205 Richmond Rd, Staten Island, NY 10306

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം താഴെപ്പറയുന്ന ലിങ്കുകളിൽ ഉണ്ടായിരിക്കുന്നതാണ്.