ടെക്‌സസ് : ഡോ. സാം പീറ്റര്‍ അഞ്ചേരില്‍ (82) ടെക്‌സസില്‍ അന്തരിച്ചു. ഭാര്യ: ചെമ്പില്‍ ചെറുകോത്ത് വല്‍സ. മക്കള്‍: മിറ്റു മരിയ അഞ്ചേരില്‍ (ഡയറക്ടര്‍ ഓഫ് ബിസിനസ് ഡെവലപ്‌മെന്റ്), മാത്യു ചക്കാലപറമ്പില്‍ (മാനേജര്‍ ഓഫ് എന്‍ജിനിയറിങ്, അമേരിക്കന്‍ ബ്യൂറോ ഓഫ് ഷിപ്പിങ്), ഡോ. സാം ജൂനിയര്‍ അഞ്ചേരില്‍, ഡോ. ടിഫിനി അഞ്ചേരില്‍ .

കൊച്ചുമക്കള്‍: നവോമി, നോഹ, ലോറന്‍, ആഷ്!ലി, കാലെബ്. സഹോദരങ്ങള്‍: ഡോ. എലിസബത്ത് തോമസ് (റിട്ട. പ്രിന്‍സിപ്പല്‍
കോട്ടയം മെഡിക്കല്‍ കോളേജ് ), രഞ്ജി ജോണ്‍ (തൃശൂര്‍), കുട്ടിമോള്‍ കുര്യന്‍ (കാനഡ), ലീല റോയ് (ആലുവ), ബാബു അഞ്ചേരില്‍ (കാനഡ). സംസ്‌കാരം പിന്നീട്….