തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ല്‍ നാ​ലു ജി​ല്ല​ക​ളി​ല്‍. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ര്‍​ക്കോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത്. ഈ ​ജി​ല്ല​ക​ളി​ല്‍ പ​രി​ശോ​ധ​ന കൂ​ട്ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​ള്ള​വ​രെ​യെ​ല്ലാം ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണു മ​ര​ണ നി​ര​ക്കു കൂ​ടു​ത​ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.