അജു വാരിക്കാട്

അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക്‌ ആർട്സ് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഓണസമ്മാനം. ഓണാഘോഷത്തോടനുബന്ധിച്ച്‌ ‘അല’യുടെ ന്യൂയോർക്ക് ന്യൂജേഴ്സി ചാപ്റ്റർ ഈ വരുന്ന സെപ്റ്റംബർ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ ന്യൂയോർക്ക് ടൈം 11:30 മുതൽ “ആവണിപ്പൂക്കൾ ” എന്ന പ്രത്യേക വെർച്ച്വൽ സംഗീതപരിപാടി നടത്തുന്നു. മലയാളികളുടെ മനസ്സിൽ ഗൃഹാതുരതയുടെ പൂക്കളം തീർത്തുകൊണ്ട് , ഓണപ്പാട്ടുകളുടെ ആ ഉത്സവ കാലത്തിലേക്ക് അല യുഎസ്ഏയുടെ ന്യൂയോർക്ക് ന്യൂജേഴ്സി ചാപ്റ്റർ ഏവരെയും സാദരം ക്ഷണിക്കുന്നു.

https://us02web.zoom.us/j/86142679206

Meeting ID: 861 4267 9206
കൂടുതൽ വിവരങ്ങൾക്ക്
സജി തോമസ് +1 (646) 591-8465
പ്രദീപ് പിള്ള +1 (631) 245-8804
രമേശ് നായർ +1(973) 563-9891