ന്യൂ റോഷലില്‍ താമസിക്കുന്ന വിദ്യാധരന്‍ അശോകന്റെയും സുഷ അശോകന്റെയും പുത്രി താര അശോകന്‍ (25) ജൂലൈ 12 -നു നിര്യാതയായി. സഹോദരന്‍ അശ്വിന്‍ അശോകന്‍. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച (ജൂലൈ 15) പൊതുദര്‍ശനം രാവിലെ 10 മുതല്‍ 12 വരെ. ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോം, 16 ഷെയ പ്ലെയ്‌സ്, ന്യൂ റോഷല്‍, ന്യൂയോര്‍ക്ക് 10801. ഒരേസമയം 25 പേരെ മാത്രമേ അനുവദിക്കൂ.