- കുര്യൻ പ്രക്കാനം
ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി ജോൺ, ടോറോന്റോ മലയാളീ സമാജം പ്രസിഡണ്ട് ശ്രീ സാബു കാട്ടുകുടി , മിസ്സിസ്സാഗ കേരളം അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ ,ഹാമിൽട്ടൺ മലയാളി സമാജം പ്രസിഡണ്ട് ഷാജി കുര്യൻ, KCABC പ്രസിഡണ്ട് രാജശ്രീ നായർ,ഓർമ്മ പ്രസിഡണ്ട് അജു ഫിലിപ്പ് , ലോമ പ്രസിഡണ്ട് ജോജി തോമസ് ,നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡണ്ട് മനോജ് ഇടമന,ട്രക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് സോമോൻ സഖറിയ, അനീഷ് മാവേലിക്കര,എബ്രഹാം ഐസക്ക് MCAC ,ലിജു രാമചന്ദ്രൻ ,പ്രവീൺ വർക്കി , രമേശ് നായർ മോണ്ട്രിയൽ ,മനോജ് കരാത്ത ,ബിനു ജോഷ്വാ ബ്രാംപ്ടൻ മലയാളീ സമാജം, മോൻസി തോമസ് കനേഡിയൻ ലയൺസ്, സഞ്ജയ് മോഹൻ, യോഗേഷ് കുമാർ തുടങ്ങിയവർ അടങ്ങിയതാണ് കാനഡയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മറ്റി എന്ന് പ്രോഗ്രാം ഓർഗനൈസർ കുര്യൻ പ്രക്കാനം അറിയിച്ചു
ഉടൻതന്നെ അമേരിക്കൻ കോഓർഡിനേഷൻ കമ്മറ്റിയും നിലവിൽ വരുമെന്ന് പോൾ കാറുകപ്പള്ളി അറിയിച്ചു.