വ്യാ​യാ​മ​ത്തി​നി​ടെ ജിം ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി​യ യു​വ​തി​യെ ര​ക്ഷി​ച്ച​ത് സ്മാ​ര്‍​ട്ട് വാ​ച്ച്. ഒ​ഹാ​യോ സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റി​ന്‍ ഫോ​ള്‍​ഡാ​ണ് ജിം ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്.

ജിം ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ക്രി​സ്റ്റി​ന്റെ വി​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​ക്ക് ജി​മ്മി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന വി​ഡി​യോ​യാ​ണ് ക്രി​സ്റ്റി​ന്‍ പ​ങ്കു​വ​ച്ച​ത്.

ന​ട്ടെ​ല്ലി​ന് സ്ട്ര​ച്ച് ല​ഭി​ക്കു​ന്ന​തി​നാ​യി ത​ല​കീ​ഴാ​യി ടേ​ബി​ളി​ല്‍ കി​ട​ക്കു​ന്ന​താ​ണ് വി​ഡി​യോ. പി​ന്‍​ഭാ​ഗ​ത്തി​ന് സ്ട്ര​ച്ച് ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

വ്യാ​യാ​മ​ത്തി​നു ശേ​ഷം എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ന്റെ കാ​ലു​ക​ള്‍ ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി​യ​താ​യി ക്രി​സ്റ്റി​നു മ​ന​സ്സി​ലാ​യ​ത്.

ക്രി​സ്റ്റി​ന്‍ സ​ഹാ​യ​ത്തി​നാ​യി ജി​മ്മി​ലെ മ​റ്റൊ​രാ​ളെ വി​ളി​ച്ചു. എ​ന്നാ​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ട് വ​ച്ചി​രു​ന്ന​തി​നാ​ല്‍ ക്രി​സ്റ്റി​ന്‍ വി​ളി​ച്ച​ത് സു​ഹൃ​ത്ത് കേ​ട്ടി​ല്ല.

സ്വ​ന്ത​മാ​യി എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക്രി​സ്റ്റി​നു സാ​ധി​ച്ചി​ല്ല. ശേ​ഷം അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​റി​ല്‍ വി​ളി​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​മി​ല്ലെ​ന്ന് ക്രി​സ്റ്റി​ന് ബോ​ധ്യ​മാ​യി.

തു​ട​ര്‍​ന്ന് സ്വ​ന്തം സ്മാ​ര്‍​ട്ട് വാ​ച്ച് ഉ​പ​യോ​ഗി​ച്ച് ക്രി​സ്റ്റി​ന് അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യു​ള്ള ന​മ്പ​റാ​യ 911-ല്‍ ​ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

‘ആ ​സ​മ​യ​ത്ത് ജി​മ്മി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചു. കാ​ര​ണം ത​ല​കീ​ഴാ​യി ഞാ​ന്‍ ആ ​ഉ​പ​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി. ജി​മ്മി​ല്‍ അ​പ്പോ​ള്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല്‍​പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജി​മ്മി​ല്‍ വ​ന്നു. ‘ ക്രി​സ്റ്റി​ന്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു ശേ​ഷം കു​റ​ച്ചു നേ​ര​ത്തേ​ക്ക് ത​നി​ക്ക് ത​ല​വേ​ദ​ന​യും ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ടെ​ന്നും ക്രി​സ്റ്റി​ന്‍ വ്യ​ക്ത​മാ​ക്കി.