ന്യൂയോർക്ക് ∙ ന്യൂറോഷലിൽ സ്ഥിരതാമസമാക്കിയ കുമ്പളങ്ങി സ്വദേശി ജോബ് കുറുപ്പാശ്ശേരിയുടെ ഭാര്യ ഫിലോമിന (63) അന്തരിച്ചു. അങ്കമാലി-വാതക്കാട് കൈതിരത്ത് പരേതരായ പൗലോ-മറിയം ദമ്പതികളുടെ മകളാണ്.

ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഇടവകാംഗമാണ്. ദീർഘനാൾ ന്യൂറോഷലിലുള്ള സൗണ്ട് ഷോർ ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്നു. മക്കൾ : കെവിൻ, അരുൺ

പൊതു ദർശനം മേയ് 6വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 8വരെ, ന്യൂറോഷിലുള്ള ലോയ്‌ഡ് മാക്‌സി ആൻഡ് സൻസ് ഫ്യൂണറൽ ഫോമിൽ.

സംസ്‌കാര ശുശ്രൂഷകൾ മേയ് 7 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ച്, വൈറ്റ് പ്ലെയിൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തും

Wake Service

Thursday, 6th May – 4PM – 8PM

Lloyd Maxcy and Sons

16 shea place, New Rochelle

Funeral Mass

Friday, 7th May – 10 AM

St. Thomas Syro Malabar Church

810 E, 221 st. Bronx, NY 10467

Internment – 12 Noon

Mount Calvary Cemetery

575 Hillside Ave

White Plains -NY 10603

കൂടുതൽ വിവരങ്ങൾക്ക് : ജോബ് കുറുപ്പശ്ശേരിയിൽ

വാർത്ത ∙ ഷോളി കുമ്പിളുവേലി