ഡാലസ് ∙ ഡാലസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനും ഇൻഷുറൻസ് രംഗത്തു അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറൻസ് (81) ഡാലസിൽ അന്തരിച്ചു .എറണാകുളം ഞാറക്കൽ പരേതരായ പുത്തൻവീട്ടിൽ വറുതുകുട്ടിയുടെയും നെടുംപറമ്പിൽ പ്ലമേന പാപ്പുവിന്റെയും മകനാണ് .

ഭാര്യ. :പരേതയായ റോസിലി ലോറൻസ്

മക്കൾ : സ്മൈലി കിംഗ് -ഹെർമൻ കിംഗ്, ഗ്ലാഡിഷ് ലോറൻസ് ,ഗ്ലയ്‌സി ലോറൻസ്, ജോയ്‌സ് പരേഖ് -ഹർഷിൽ പരേഖ് .

ഫ്യൂണറൽ സർവീസ് :ഒക്ടോബർ 17 നു രാവിലെ 10ന്. സ്ഥലം : ടറെന്റിൻ ജാക്‌സൺ മൊറോ ഫ്യൂണറൽ ഹോം (അലൻ )

തുടർന്നു റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്കിൽ സംസ്കാരം .കോവിഡ് പ്രോട്ടോകോൾ നിലവിലു ള്ളതിനാൽ പൊദുദർശനവും ഫ്യൂണറൽ സെർവിസും കുടുംബാംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വാർത്ത∙ പി. പി. ചെറിയാൻ