ഇ​ടു​ക്കി: കു​മ​ളി​യി​ൽ വ​ഴി​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​ക​യ​റി നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൊ​ല്ലം പ​ട്ട​ട പു​തു​പ്പ​റ​മ്പി​ൽ കി​ഷോ​ർ-​ആ​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ക​ണ്ണ​ൻ ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ രാ​ജേ​ഷി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.