വ്യവസായ പ്രമുഖൻ ടി വി സ്കറിയ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.

പോപ്പി അംബ്രല്ല മാർട്ട് ഉടമയാണ് അന്തരിച്ച ടി.വി സ്കറിയ. സം​സ്കാ​രം ബു​ധ​നാ​ഴ്ച 11ന് ​പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ പ​ള്ളി​യിൽ നടക്കും.

കുട വ്യാപാരത്തിൽ അതുല്യമായ വിജയഗാഥ രചിച്ച സംരഭകനാണ് വിട വാങ്ങിയത്.