മ​ല​പ്പു​റം: കീ​ഴ്ശേ​രി​യി​ല്‍ മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ര്‍​ദ്ദി​ച്ചു. ഹൃ​ദ​യ ശ​സ്ത്ര​ക്രീ​യ​യ്ക്ക് വി​ധേ​യ​നാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി മൊ​റ​യൂ​ര്‍ ചാ​ത്ത​ന്‍​പ​ടി ഉ​ണ്ണി​പ്പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദ് അ​ന്‍​ഷി​ദി​ന് മ​ര്‍​ദ്ദ​ന​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഈ ​പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഡ്യൂ​ട്ടി​യി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ മ​ർ​ദ്ദി​ച്ച​ത്. സ്കൂ​ള്‍ ക​ലോ​ത്സ​വം ക​ഴി​ഞ്ഞു മ​ട​ങ്ങാ​ന്‍ വി​ദ്യാ​ർ​ഥി​ക​ൾ കാ​ത്തു നി​ല്‍​ക്കു​ന്പോൾ ബ​സ് സ്റ്റോ​പ്പി​ല്‍ വ​ച്ച് അ​പ്ര​തീ​ക്ഷി​ത​മാ​യി ആയിരുന്നു പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​ന്‍റെ ക്രൂ​ര​ത.

ക​ലോ​ത്സ​വ​ത്തി​നി​ടെ സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു.