Author: Editorial Team

യു​എ​ഇ ത​രി​പ്പ​ണം; ല​ങ്ക വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ

ജീ​ലോം​ഗ്: ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യോ​ട് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ശ്രീ​ല​ങ്ക ര​ണ്ടാം മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ ത​ക​ർ​ത്ത് വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. 79 റ​ണ്‍​സി​ന്‍റെ മി​ന്നും ജ​യ​മാ​ണ് ല​ങ്ക സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക എ​ട്ട് വി​ക്ക​റ്റി​ന് 152 റ​ണ്‍​സ് നേ​ടി. 17.1 ഓ​വ​റി​ൽ 73 റ​ണ്‍​സി​ന് യു​എ​ഇ​യു​ടെ മ​റു​പ​ടി അ​വ​സാ​നി​ച്ചു. 74 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ർ നി​സ​ങ്ക​യാ​ണ് ല​ങ്ക​യ്ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ധ​ന​ഞ്ജ​യ ഡി​സി​ൽ​വ 33 റ​ണ്‍​സ് നേ​ടി. യു​എ​ഇ​ക്കാ​യി കാ​ർ​ത്ത് മെ​യ്യ​പ്പ​ൻ ഹാ​ട്രി​ക് നേ​ടി. 15-ാം ഓ​വ​റി​ലെ അ​വ​സാ​ന മൂ​ന്ന് പ​ന്തി​ലാ​ണ് മെ​യ്യ​പ്പ​ൻ ഹാ​ട്രി​ക് തി​ക​ച്ച​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ യു​എ​ഇ ഒ​രു​ഘ​ട്ട​ത്തി​ലും ജ​യ​പ്ര​തീ​ക്ഷ ഉ​യ​ർ​ത്തി​യി​ല്ല. 19 റ​ണ്‍​സ് നേ​ടി​യ അ​യാ​ൻ ഖാ​നാ​ണ് ടോ​പ്പ് സ്കോ​റ​ർ. ല​ങ്ക​യ്ക്കാ​യി ഹ​സ​ര​ങ്ക​യും ച​മീ​ര​യും മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ...

Read More

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​രെ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച 10 ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ശ​നി​യാ​ഴ്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്ക​ന്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​നു മു​ക​ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി, അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി ശ​ക്തി പ്രാ​പി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. തു​ട​ര്‍​ന്നു പ​ടി​ഞ്ഞാ​റു വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച് മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ തീ​വ്ര​ന്യു​ന മ​ര്‍​ദ്ദ​മാ​കും. ഈ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ഇ​ത് ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ മ​ഹാ​രാ​ഷ്ട്ര തീ​ര​ത്തി​നു സ​മീ​പം മ​റ്റൊ​രു ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ...

Read More

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

വ​യ​നാ​ട്: മ​ല​വ​യ​ൽ ഗോ​വി​ന്ദ​ച്ചി​റ​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ചി​രാ​ൽ സ്വ​ദേ​ശി കെ.​എ​സ്. അ​ശ്വ​ന്ത്, കു​പ്പാ​ടി സ്വ​ദേ​ശി അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ബ​ത്തേ​രി സ​ർ​വ​ജ​ന സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്ഥി​രം അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ത്താ​ണ് കു​ട്ടി​ക​ള്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​തെ​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​ര്‍...

Read More

ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ എ​ഫ്ബി പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​ത​ല്ല, ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു: എം.​ബി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രാ​യ ‌ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​ത​ല്ലെ​ന്നും അ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും മ​ന്ത്രി എം.​ബി രാ​ജേ​ഷ്. പാ​ർ​ട്ടി നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് പോ​സ്റ്റ് നീ​ക്കം ചെ​യ്തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ത​ന്‍റെ നി​ല​പാ​ടി​നെ​ക്കാ​ൾ വ്യ​ക്ത​വും ശ​ക്ത​വു​മാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്. ഒ​രു വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി നി​ല​പാ​ട് പ​റ​ഞ്ഞാ​ൽ അ​തി​ന് മു​ക​ളി​ല​ല്ല ത​ന്‍റെ നി​ല​പാ​ട്. പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് ത​ന്നെ​യാ​ണ് പാ​ർ​ട്ടി നി​യോ​ഗി​ച്ച മ​ന്ത്രി​യാ​യ ത​ന്‍റെ​യും നി​ല​പാ​ട്. അ​തി​ൽ ഗ​വ​ർ​ണ​റു​ടെ പ്രീ​തി​യും അ​പ്രീ​തി​യും ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല. പി​ബി പ്ര​സ്താ​വ​ന ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല, അ​റി​ഞ്ഞ​യു​ട​ൻ അ​ത് പോ​സ്റ്റ്‌ ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി അ​താ​ണ് സം​ഭ​വി​ച്ച​ത്- മ​ന്ത്രി...

Read More

ക​ണ്ണൂ​രി​ൽ ല​ഹ​രി​പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെ ആ​റു​പേ​ർ പി​ടി​യി​ൽ‌

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ല​ഹ​രി​പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെ ആ​റു​പേ​ർ പി​ടി​യി​ലാ​യി. കെ.​കെ അ​ൻ​വ​ർ, കെ.​പി റ​മീ​സ്, യൂ​സ​ഫ് ഹ​സ്സൈ​നാ​ർ, എം.​കെ ഷ​ഫീ​ക്, വി.​വി ഹു​സീ​ബ്, സി. ​അ​സ്ബാ​ഹ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.‌തിങ്കളാഴ്ച അ​ർ​ധ​രാ​ത്രി പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി വ​ട​ക്കും പാ​ടം​ഭാ​ഗ​ത്ത് വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ ല​ഹ​രി​പാ​ർ​ട്ടി ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ്, എം​ഡി​എം​എ എ​ന്നീ ല​ഹ​രി​വ​സ്തു​ക്ക​ൾ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഹു​ക്ക​ക​ളും പ്ര​തി​ക​ളി​ൽ​നി​ന്നും...

Read More