Category: Pravasi

പ്രവാസികൾക്ക് കനത്ത തിരിച്ചടി; മിഡിൽ ഈസ്റ്റിൽ തൊഴിലവസരങ്ങൾ കുറയും, ആശങ്കയോടെ പ്രവാസ ലോകം

യുഎഇ: മിഡിൽ ഈസ്റ്റിൽ വരും മാസങ്ങളിൽ തൊഴിൽ വിപണി കനത്ത തിരിച്ചടികൾ നേരിടാൻ പോകുന്നതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മാസങ്ങളായി മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങളും യുദ്ധ സാഹചര്യവും കാരണമാണ് ഈ അവസ്ഥ എന്നാണ് വ്യക്തമാകുന്നത്. സംഘർഷ സാഹചര്യങ്ങൾ കാരണം മിഡിൽ ഈസ്റ്റിലെ മിക്ക കമ്പനികളും പുതിയ നിയമനങ്ങൾ വൈകിപ്പിക്കുകയാണ്. കൂടാതെ മിഡിൽ ഈസ്റ്റിലെ തൊഴിൽ വിപണിയെയും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള...

Read More

യുഎഇയിൽ ചൂട് കുറയും; ജൂൺ തുടക്കത്തിൽ തണുപ്പേറിയ കാലാവസ്ഥ

അബുദാബി : ശനിയാഴ്ച യുഎഇയിൽ വളരെ നല്ല കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ശനിയാഴ്ച രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യത ഉണ്ട്. പൊതുവെ കടൽ ശാന്തമായിരിക്കും എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. കൂടുതൽ വ്യക്തമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപെടുന്നത് എന്ന് കാലാവസ്ഥ വകുപ്പ് (നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി )...

Read More

ബലിപെരുന്നാള്‍: ഒമാനിലെ 382 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി സുല്‍ത്താന്‍

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഒമാന്‍ പൗരന്മാരും , വിദേശികളും ഉള്‍പ്പെടെ 382 തടവുകാരെയാണ് സുല്‍ത്താന്റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്.ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യങ്ങള്‍ പരിഗണിച്ചാണ്പ്രത്യേക മാപ്പ് അനുവദിച്ചതെന്ന് അധികൃതര്‍...

Read More

ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ പ്രവാസി വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു

ന്യൂഡൽഹിഃ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ പ്രവാസി വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു. കുവൈറ്റിൽ നഴ്‌സായ ജേക്കബ് വർഗീസിനാണ് സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചത്. നഴ്സിംഗ് പഠനത്തെ തുടർന്ന് പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബാംഗ്ളൂരിലുള്ള കോളജിൽ ചേർന്ന ജേക്കബ് അഡ്മിഷൻ സമയത്ത്‌ മുഴുവൻ രേഖകളും കോളജിൽ സമർപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കം ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ രണ്ടു വർഷത്തെ...

Read More

സൗദിയും കുവൈറ്റും വ്യോമപാത തുറന്നു; ഹോർമുസ് കടലിടുക്കിലെ കപ്പൽ സുരക്ഷാ ദൗത്യം പുനരാരംഭിക്കാൻ അമേരിക്ക

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾക്ക് സായുധ സുരക്ഷ നൽകുന്ന നാവിക ദൗത്യം പുനരാരംഭിക്കാൻ അമേരിക്ക ഒരുങ്ങുന്നു. തങ്ങളുടെ സൈനിക താവളങ്ങളും വ്യോമപാതയും ഉപയോഗിക്കുന്നതിന് സൗദി അറേബ്യയും കുവൈറ്റും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് തുറക്കുന്നതിനായി അമേരിക്ക സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ഈ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഗൾഫ്...

Read More

കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം, ജ​മ്മു​കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഫ​രീ​ദ് അ​ഹ​മ്മ​ദ്, സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഖാ​ലി​ദ്, മു​ക്താ​ർ അ​ഹ​മ്മ​ദ്, ത​നാ​മ​ണ്ടി​യി​ൽ നി​ന്നു​ള്ള ഒ​രു യു​വാ​വ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ച്, ര​ജൗ​രി ജി​ല്ല​ക​ളി​ലെ ബ​ച്ച​ൻ​വാ​ലി, ശീ​ന്ദ്ര, ത​ന​മ​ണ്ടി ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​ർ....

Read More

ലബനനിലെ ഇസ്രയേൽ ആക്രമണം; ഹോ​ർ​മു​സ് വീ​ണ്ടും അ​ട​ച്ച് ഇ​റാ​ൻ, വെ​ടി​നി​ർ​ത്ത​ൽ പ്ര​തി​സ​ന്ധി​യി​ൽ

ദുബായ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് 24 മ​ണി​ക്കൂ​ർ തി​ക​യു​ന്ന​തി​നു മു​ൻ​പേ പശ്ചിമേഷ്യയിൽ വീ​ണ്ടും സം​ഘ​ർ​ഷം. ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു. ഉഗ്രആക്രമണം ആ​ഗോ​ള ഊ​ർ​ജവി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന...

Read More

ദുബായി തീരത്ത് കുവൈറ്റിന്‍റെ എണ്ണക്കപ്പലിനു നേരെ ആക്രമണം

ദുബായി: ദുബായി തീരത്ത് കുവൈറ്റിന്‍റെ ഓയിൽ ടാങ്കറിനു നേരെ ആക്രമണം. തീരത്ത് നങ്കൂരമിട്ടിരുന്ന അൽ സാൽമി എന്ന കൂറ്റൻ ക്രൂഡ് ഓയിൽ കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്. ആക്രമണത്തിൽ കപ്പലിന്‍റെ ഹാൾ പൂർണമായും തകർന്നു. കുവൈറ്റ് പെട്രോളിയം കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. വിഎൽസിസി ഗണത്തിൽപ്പെട്ട കപ്പലിൽ എട്ടു ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്. അതേസമയം,...

Read More

ഷാ​ർ​ജ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ

ഷാ​ർ​ജ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. തു​റാ​യ ടെ​ലി​കോം ക​മ്പ​നി ആ​സ്ഥാ​ന​ത്താ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം യു​എ​ഇ​യി​ലെ സ്കൂ​ളു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം ഏ​പ്രി​ൽ 17 വ​രെ നീ​ട്ടി. മു​ഴു​വ​ൻ...

Read More

കു​വൈ​റ്റി​ലെ കുടിവെള്ള പ്ലാ​ന്‍റി​നു നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ൻ: കു​വൈ​റ്റി​ലെ കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​നു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ പ്ലാ​ന്‍റി​നു വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ൽ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല....

Read More

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം; അ​ബു​ദാ​ബി​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രി​ക്ക്

അ​ബു​ദാ​ബി: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ബു​ദാ​ബി​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രി​ക്ക്. കെ​സാ​ദ് വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മി​സൈ​ൽ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ച്ചെ​ന്നും അ​വ​ശി​ഷ്‌​ട​ങ്ങ​ൾ വീ​ണാ​ണ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ സി​വി​ൽ ഡി​ഫ​ൻ​സ്...

Read More

ഹോ​ർ​മു​സ് വ​ഴി ര​ണ്ട് എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ​കൂ​ടി; ‘ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ളെ​ന്ന്’ സി​ഗ്‌​ന​ൽ, യാ​ത്ര ഇ​റാ​ന്‍ തീ​ര​ത്തോ​ട് ചേ​ര്‍​ന്ന്

ദു​ബാ​യ്: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് നേ​രി​യ ആ​ശ്വാ​സം പ​ക​ര്‍​ന്ന് ര​ണ്ട് കൂ​റ്റ​ന്‍ ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍ കൂ​ടി ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്നു. ‘ജ​ഗ് വ​സ​ന്ത്’, ‘പൈ​ന്‍ ഗ്യാ​സ്’ എ​ന്നീ ര​ണ്ട് ക​പ്പ​ലു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച​യോ​ടെ സു​ര​ക്ഷി​ത പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഒ​മാ​ന്‍ തീ​ര​ത്തോ​ട് ചേ​ര്‍​ന്നാ​ണ് സാ​ധാ​ര​ണ ക​പ്പ​ലു​ക​ള്‍...

Read More
Loading