ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്. 16 നാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പട്ടേലിൻ്റെ സാനിധ്യത്തിൽ നടക്കും.ലക്ഷദ്വീപിലെ ഭരണപരിഷ്കാരത്തിനെതിരെ നടക്കുന്ന വൻ പ്രതിഷേങ്ങൾ യോഗത്തിൽ ചർച്ചയാകും.അഡ്മിനിസ്ട്രേറ്റർക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചിട്ടുണ്ട്.