Author: Editorial Team

ദുർഗാഷ്ടമി: ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: ദുർഗാഷ്ടമി ദിനമായ ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. വിവിധ ഹൈന്ദവ സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. പൂജവയ്പ്പ് ഒക്ടോബർ രണ്ടിന് വൈകുന്നേരം 6.45-ന് തുടങ്ങുന്നതിനാൽ ഒക്ടോബർ മൂന്നാം തീയതി തിങ്കളാഴ്ച ദുർഗാഷ്ടമി ദിവസം പൊതു അവധി പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈന്ദവ സംഘടനകളുടെ...

Read More

ഇ​ന്ത്യ​യ്ക്ക് ടോ​സ്; ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റ് ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ജ​യ്പ്രീ​ത് ബും​റ​യും യു​സ്‌​വേ​ന്ദ്ര ച​ഹ​ലും ഇ​ന്നും ടീ​മി​ലി​ല്ല. ഋ​ഷ​ഭ് പ​ന്തും അ​ർ​ഷ്ദീ​പും ടീ​മി​ലി​ടം പി​ടി​ച്ചു. രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം. 38,000 കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ക്രി​ക്ക​റ്റി​ന്‍റെ ചെ​റു​പ​തി​പ്പി​ൽ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യാ​ണ് ഇ​രു സം​ഘ​ത്തി​ന്‍റെ​യും ല​ക്ഷ്യം. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള പ​ര​ന്പ​ര​യാ​യ​തി​നാ​ൽ ഏ​റെ പ്ര​ധാ​ന്യ​ത്തോ​ടെ​യാ​ണ് ഇ​രു​ടീ​മും മ​ത്സ​ര​ത്തെ...

Read More

ഉ​ദ്ധ​വി​ന് തി​രി​ച്ച​ടി; ശി​വ​സേ​ന ആ​ർ​ക്കെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന​യു​ടെ ചി​ഹ്നം ആ​ര്‍​ക്ക് വേ​ണ​മെ​ന്ന വി​ഷ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. യ​ഥാ​ര്‍​ത്ഥ ശി​വ​സേ​ന ആ​രാ​ണെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ വി​ല​ക്ക​ണ​മെ​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി​ക്കൊ​ണ്ടാ​ണ് സൂ​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്. സു​പ്രീം​കോ​ട​തി വി​ധി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത പ​ക്ഷം മ​റു​ക​ണ്ടം ചാ​ടി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ല്‍ ഉ​ദ്ധ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ താ​ഴെ...

Read More

വ​നി​താ നേ​താ​വി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി; കു​ട്ട​നാ​ട് എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സ്

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സി​നെ​തി​രെ കേ​സ്. എ​ൻ​സി​പി വ​നി​താ നേ​താ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട‌​പ​ടി. ഓ​ഫീ​സി​ൽ വ​ച്ച് എ​ൻ​സി​പി വ​നി​താ നേ​താ​വി​നെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. എ​ൻ​സി​പി നാ​ല് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും എ​ന്നാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ്...

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​ന്‍റെ ക​ട​യി​ൽ നി​ന്ന് വ​ടി​വാ​ൾ ക​ണ്ടെ​ത്തി

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​ന്‍റെ ക​ട​യി​ൽ നി​ന്ന് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി. പി​എ​ഫ്ഐ നേ​താ​വ് സ​ലീ​മി​ന്‍റെ ട​യ​ർ ക​ട​യി​ൽ നി​ന്നാ​ണ് നാ​ല് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​ലീ​മി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ന്നു. പാ​ല​ക്കാ​ട്ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. വ​യ​നാ​ട്ടി​ൽ ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സാ​യ മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലാ​ണ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്‌ ജി​ല്ല​യി​ൽ പി​എ​ഫ്ഐ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന. ക​ൽ​മ​ണ്ഡ​പം, ച​ട​നാം കു​റു​ശി, ബി​ഒ​സി റോ​ഡ്, ശം​ഖു​വാ​ര​ത്തോ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്‌ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് വിം​ഗ് ആ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന. പി​എ​ഫ്ഐ​ക്ക് ഒ​പ്പം എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ, ജോ​ലി സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന...

Read More