ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സി​നെ​തി​രെ കേ​സ്. എ​ൻ​സി​പി വ​നി​താ നേ​താ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട‌​പ​ടി.

ഓ​ഫീ​സി​ൽ വ​ച്ച് എ​ൻ​സി​പി വ​നി​താ നേ​താ​വി​നെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. എ​ൻ​സി​പി നാ​ല് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ണ്ട്.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും എ​ന്നാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് പ​റ​യു​ന്ന​ത്.