Author: Editorial Team

ടെ​ക്സ​സ് ഗ​വ​ർ​ണ​റു​മാ​യി സം​സാ​രി​ച്ചി​ട്ടു ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യ​താ​യി ഡാ​ള​സ് ജ​ഡ്ജി

ഡാ​ള​സ്: ടെ​ക്സ​സ് സു​പ്ര​ധാ​ന കൗ​ണ്ടി​യാ​യ ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജി ക്ലെ ​ജ​ൻ​ങ്കി​ൻ​സി​ന്‍റെ വെ​ളി​പെ​ടു​ത്ത​ൽ. ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ടു​മാ​യി സം​സാ​രി​ച്ചി​ട്ടു ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ കാ​ല​മാ​യെ​ന്ന് ക​ഴി​ഞ്ഞ വാ​രാ​ന്ത്യം കൗ​ണ്ടി ജ​ഡ്ജി ത​ന്നെ​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ടെ​ക്സ​സ് ഗ​വ​ർ​ണ​റു​മാ​യി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ച്ച ജ​ഡ്ജി ക്ലെ ​ജ​ങ്കി​ൻ​സ് ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ മാ​ധ്യ​മ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 25നു ​ഡാ​ള​സ് ഹാ​മി​ൽ​ട്ട​ണ്‍ പാ​ർ​ക്ക് യു​നൈ​റ്റ​ഡ് മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ചി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ജ​ഡ്ജി. ഗ്രോ​ഗ് ഏ​ബ​ട്ടി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ബെ​റ്റൊ ഒ. ​റൂ​ർ​ക്കെ​ക്ക് വോ​ട്ടു ചെ​യ്യു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ചി​ൽ വെ​ച്ചു ജ​ഡ്ജി ച​ർ​ച്ച​ക​ൾ ന​ട​ത്തി. എ​ല്ലാം സു​ര​ക്ഷി​ത​മാ​യി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നാ​ണ് നാം ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ​ല്ലാം ത​ക​രാ​റി​ലാ​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​റെ​ന്ന് ജ​ഡ്ജി പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ഫോ​ണ്‍ ന​ന്പ​ർ പോ​ലും എ​നി​ക്ക​റി​യി​ല്ല. അ​യ​യ്ക്കു​ന്ന ഇ​മെ​യി​ലു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​റി​ല്ലെ​ന്നും ജ​ഡ്ജി കു​റ്റ​പ്പെ​ടു​ത്തി. ഡാ​ള​സ് മേ​യ​റും ഡ​മോ​ക്രാ​റ്റു​മാ​യ എ​റി​ക്ക് ജോ​ണ്‍​സ​നു​മാ​യി ഗ​വ​ർ​ണ​ർ ന​ല്ല ബ​ന്ധ​മാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി...

Read More

ക​രു​ത്താ​ർ​ജ്ജി​ച്ച് ഫൊ​ക്കാ​ന; വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ അ​ധി​കാ​ര​ക്കൈ​മാ​റ്റം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഫൊ​ക്കാ​ന​യു​ടെ അ​ധി​കാ​ര​ക്കൈ​മാ​റ്റം കെ​ൻ​വു​ഡ് ഗോ​ൾ​ഫ് & ക​ണ്‍​ട്രി ക്ല​ബി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. നി​ര​വ​ധി ഫൊ​ക്കാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന അ​ധി​കാ​ര കൈ​മാ​റ്റം ഫൊ​ക്കാ​ന​യു​ടെ പ്ര​ശ​സ്തി വി​ളി​ച്ചോ​തു​ന്ന ഒ​ന്നാ​യി​രു​ന്നു. 2020 -22 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന​യെ ന​യി​ച്ച ജോ​ർ​ജി വ​ർ​ഗീ​സി​ൽ നി​ന്നും 2022 -24 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന​യെ ന​യി​ക്കു​ന്ന ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ടീ​മി​നാ​ണ് അ​ധി​കാ​രം കൈ​മാ​റി​യ​ത്. സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷാ​ഹി​യു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് മീ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഫൊ​ക്കാ​ന ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​മെ​ന്നും, മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഫൊ​ക്കാ​ന ജ​ന​ങ്ങ​ളോ​ടൊ​പ്പം എ​ന്നും കാ​ണു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു പ​റ​ഞ്ഞു . പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് ആ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ക​യും ഡ​ൽ​ഹി​യി​ലെ​ത്തി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും അ​മേ​രി​ക്ക​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് ഡ​യ​റ​ക്റ്റ് ഫ്ലൈ​റ്റ് വേ​ണ​മെ​ന്നും കേ​ര​ള​ത്തി​ലെ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ഒ​സി​ഐ കൗ​ണ്ട​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു . ഈ ​ആ​വി​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ​ത്തി അ​ദ്ദേ​ഹം പ​ല മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തു​ക​യും മ​ല​യാ​ളി​ക​ളു​ടെ പ​ല പ്ര​ശ്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു, അ​തി​ൽ പ്ര​ധ​ന​മാ​യും ഒ​രു പ്ര​വാ​സി ട്രൈ​ബു​ണ​ൽ വേ​ണ​മെ​ന്ന ആ​വി​ശ്യം അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ സ്വ​ത്തു​ത​ർ​ക്ക​ങ്ങ​ൾ കോ​ട​തി​യി​ൽ എ​ത്തി​യാ​ൽ വ​ള​രെ കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​തി​നാ​ൽ ഒ​രു പ്ര​വാ​സി ട്രൈ​ബു​ണ​ൽ ആ​വി​ശ്യ​മാ​ണ​ന്നു അ​ദ്ദേ​ഹം അ​റി​യി​ച്ചു. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് 25 വീ​ടു​ക​ൾ പ​ണി​ത് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു . കേ​ര​ള​ത്തി​ലെ​ത്തി​യ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റി​ന് രാ​ജ​കി​യ വ​ര​വേ​ൽ​പ്പാ​ണ് ഉ​ട​നീ​ളം ല​ഭി​ച്ച​ത്. കേ​ര​ളാ ഗ​വ​ർ​ണ​ർ വി​രു​ന്ന് ന​ൽ​കി​യാ​ണ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റി​നെ സ്വി​ക​രി​ച്ച​ത്. ഫൊ​ക്കാ​ന​ക്ക് സ്വ​ന്ത​മാ​യ ഒ​രു ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ബി​ൽ​ഡിം​ഗ് വാ​ങ്ങു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട്. അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ക്കാ​രു​ടെ പോ​പു​ലേ​ഷ​ൻ വ​ള​രെ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​പ​ക്ഷേ അ​തി​ന​നു​സ​രി​ച്ചു​ള്ള ഒ​രു പ്രാ​ധി​നി​ത്യം ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ല​ഭി​ക്കു​ന്നി​ല്ല. അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു എ​ത്തു​ന്ന​തി​ന് വേ​ണ്ടി ന​മ്മു​ടെ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കാ​ൻ ഫൊ​ക്കാ​ന എ​ല്ലാ റീ​ജ​ണു​ക​ളി​ലും പ്ര​വ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​താ​ണ്. മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം ന​ല്ല​രീ​തി​യി​ൽ ന​ട​ത്താ​ൻ സ​ഹാ​യി​ച്ച ഏ​വ​രോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഫൊ​ക്കാ​ന പ​ല പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന മി​ക​വി​ലൂ​ടെ അ​തി​നെ എ​ല്ലാം ത​ര​ണം ചെ​യ്യു​വാ​ൻ സാ​ധി​ച്ചു. മു​ൻ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ങ്ങ​ളെ​പ്പ​റ്റി സം​സാ​രി​ച്ചു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ബ്രി​ജി​റ്റ് ജോ​ർ​ജ് , ട്ര​ഷ​ർ ബി​ജു ജോ​ണ്‍ , കൈ​ര​ളി ടി​വി അ​മേ​രി​ക്ക​ൻ ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​രു​ണ്‍ പു​ര​ക്കാ​ൻ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു. എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ്, അ​സോ. സെ​ക്ര​ട്ട​റി ജോ​യി ചാ​ക്ക​പ്പ​ൻ, അ​സോ. ട്ര​ഷ​ർ ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, അ​ഡി.​അ​സോ. ട്ര​ഷ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​യി വി​പി​ൻ രാ​ജ്, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​റി​ക് മാ​ത്യു, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് തോ​മ​സ്, ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ജോ​യി ഇ​ട്ട​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞു​ടു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​ന്പേ​ഴ്സ് , നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ർ​സ്, ട്ര​സ്റ്റീ ബോ​ർ​ഡ് മെ​ബേ​ഴ്സ്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് മീ​റ്റിം​ഗ് ധ​ന്യ​മാ​യി​രു​ന്നു. വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളും സം​യു​ക്ത്മാ​യി സ​ഹ​ക​രി​ച്ചാ​ണ് മീ​റ്റിം​ഗ്...

Read More

ടി.​എ ലൂ​ക്കോ​സ് അ​ന്ത​രി​ച്ചു

കോ​ട്ട​യം: മ​ള്ളു​ശേ​രി തൈ​ക്കാ​ട്ട് വീ​ട്ടി​ൽ ടി.​എ. ലൂ​ക്കോ​സ് (78) സ്വ​ഭ​വ​ന​ത്തി​ൽ അ​ന്ത​രി​ച്ചു. ശ​വ​സം​സ്കാ​രം ഇ​ട​യ്ക്കാ​ട്ട് ഫെ​റോ​നാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പി​ന്നീ​ട് ന​ട​ക്കും. ഭാ​ര്യ: ത്രേ​സ്യാ​മ്മ ലൂ​ക്കോ​സ്. മ​ക്ക​ൾ: അ​നീ​ഷ് ലൂ​ക്കോ​സ്(​കോ​ട്ട​യം), ബെ​നീ​ഷ് ലൂ​ക്കോ​സ് (ഫി​ലാ​ഡ​ൽ​ഫി​യ), ചി​ഞ്ചു ലൂ​ക്കോ​സ് (ഫി​ലാ​ഡ​ൽ​ഫി​യ). മ​രു​മ​ക്ക​ൾ: ജി​ഷ, ചി​ന്നു,...

Read More

മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സ്‌​ഫോ​ട​നം; മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് തൊ​ളി​ലാ​ളി​ക​ൾ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ന്ദ​ർ​പ​ദ മേ​ഖ​ല​യി​ൽ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​യി​ലെ ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മ​രി​ച്ച മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കും തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം പൊ​ള്ള​ലേ​റ്റു. മ​റ്റ് എ​ട്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യും അ​ധി​കൃ​ത​ർ...

Read More

ആ​ലു​വ​യി​ൽ പി​എ​ഫ്ഐ നേ​താ​വി​ന്‍റെ വ​സ​തി​യി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തി​ന് പി​ന്നാ​ലെ ആ​ലു​വ​യി​ൽ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്രാ​ദേ​ശി​ക നേ​താ​വ് അ​ബ്ദു​ൾ വ​ഹാ​ബ് വാ​ട​കയ്​ക്ക് താ​മ​സി​ക്കു​ന്ന ഏ​ലൂ​ർ​ക്ക​ര​യി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ്. പി​എ​ഫ്ഐ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന സ​മ​യ​ത്ത് വ​ഹാ​ബ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ലു​വ പോ​ലീ​സ് സം​ഘ​വും...

Read More