Author: Editorial Team

എം​എം​വി​എ​സി​ന്‍റെ 40-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 50 കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്നു

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്ത് മ​റി​യം വ​നി​താ സ​മാ​ജം 40-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മോ​ർ നി​ക്ക​ളാ​വോ​സി​ന്‍റെ​യും, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ , മാ​ർ​ത്ത് മ​റി​യം വ​നി​താ സ​മാ​ജം (MMVS)വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​എ​ബി പൗ​ലോ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​വ​നീ​റും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഭ​ദ്രാ​സ​ന​ത്തി​ൽ സ​മാ​ജം രൂ​പീ​കൃ​ത​മാ​യി 40 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ , 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ​വ​രെ​യും ആ​ദ​രി​ച്ചു. ഫി​ലാ​ഡ​ൽ​ഫി​യ അ​ൻ റൂ (UNRUHE)പ​ള്ളി​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ . വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് 50 കു​ട്ടി​ക​ളെ സ്കോ​ള​ർ​ഷി​പ് ന​ൽ​കി​യും ആ​ദ​രി​ച്ച​ത് . ഒ​രു ല​ക്ഷം രൂ​പ​യു​ടെ 50 സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണ് ന​ൽ​കു​ന്ന​ത് . വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യും പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന​വ​രും മ​ത​പ​ര​മാ​യി ആ​ഴ​ത്തി​ലു​ള്ള ബോ​ധ്യ​ങ്ങ​ളും അ​ക്കാ​ദ​മി​ക് വൈ​ഭ​വ​വും വ്യ​ക്തി​പ​ര​മാ​യ മി​ക​വും കൈ​മു​ത​ലാ​യു​ള്ള​വ​രുംതൊ​ഴി​ല​ധി​ഷ്ഠി​ത മേ​ഖ​ല​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​മാ​യ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഒ​രു ല​ക്ഷം, രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​മാ​ജ​ത്തി​ലെ ഓ​രോ അം​ഗ​ങ്ങ​ളു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്താ​ൽ, 50 ല​ക്ഷം രൂ​പ​യും അ​തി​ലേ​റെ​യും സ​മാ​ഹ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി . അ​ഖി​ല മ​ല​ങ്ക​രാ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും സ്കോ​ള​ർ​ഷി​പ്പി​നാ​യി നി​ശ്ചി​ത അ​പേ​ക്ഷാ​ഫോ​മി​ൽ നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ...

Read More

മ​സാ​ച്യു​സെ​റ്റ്സി​ലെ കാ​റ​പ​ക​ട​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മരിച്ചു

ന്യൂ ​ഹെ​വ​ൻ : ന്യൂ​യോ​ർ​ക്കി​ലെ വെ​സ്റ്റേ​ണ്‍ മ​സാ​ച്യു​സെ​റ്റ്സി​ലു​ണ്ടാ​യ കാ​റാ​പ​ക​ട​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മരിച്ചു. പ്രേം​കു​മാ​ർ റെ​ഡ്ഢി ഗോ​ഡ(27), പ​വാ​നി ഗു​ല്ല​പ്പ​ള്ളി(22), സാ​യ് ന​ര​സിം​ഹ പ​ട്ടം​സെ​ട്ടി (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു​വെ​ന്ന് ബെ​ർ​ക്ഷി​ർ ജി​ല്ലാ അ​റ്റോ​ർ​ണി ഓ​ഫീ​സ് അ​റി​യി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​രാ​യ മ​നോ​ജ് റെ​ഡ്ഢി ദോ​ണ്ട(23), ശ്രീ​ധ​ർ റെ​ഡ്ഢി ചി​ന്ത​കു​ൻ​ത (22), വി​ജ​യ് റെ​ഡ്ഢി ഗ​മ്മാ​ല (23), ഹി​മ ഐ​ശ്വ​ര്യ സി​ദ്ദി​റെ​ഡ്ഢി (22) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ചി​കി​ത്സ​ക്കാ​യി ബെ​ർ​ക്ഷി​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ ന്യൂ ​ഹേ​വ​ന് യൂ​ണി​വേ​ഴ്സി​റ്റി ,സേ​ക്ര​ഡ് ഹാ​ർ​ട് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​രി​ൽ നി​ന്നാ​ണ്. മ​സാ​ച്യു​സെ​റ്റ്സ് സം​സ്ഥാ​ന പോ​ലീ​സും പ്രാ​ദേ​ശി​ക പൊ​ലീ​സും സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ ന്യൂ ​ഹെ​വ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഡീ​ൻ അ​നു​ശോ​ച​നം...

Read More

ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ വാർഷിക പൊതുയോഗം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 2021-23 കാലഘട്ടത്തിലെ ഭരണസമിതിയുടെ ആദ്യത്തെ വാർഷിക പൊതുയോഗം ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം മൂന്നിന് അസോസിയേഷൻ ഓഫീസ് (834E.RAND RD, SWITE#13, MOUNT PROSPECT, 12-60056)ഹാളിൽ നടത്തപ്പെടുന്നു. പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്‍റെ അധ്യക്ഷതയിൽ വച്ചു കൂടുന്ന യോഗത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ലീല ജോസഫ് വാർഷിക കണക്ക് ട്രഷറർ ഷൈനി ഹരിദാസ് അവതരിപ്പിക്കുന്നതുമാണ്. ഫോമ/ഫൊക്കാന പ്രാതിനിധ്യം അഡ്വസറി കമ്മിറ്റി , സൂം മീറ്റിംഗ് അംഗത്വം പുതുക്കൽ, അന്പതാം വാർഷികാഘോഷം എന്നിവ സംബന്ധിച്ച് സംസാരിക്കുന്നതാണ്. എല്ലാ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളേയും പ്രസ്തുത യോഗത്തിലേക്ക് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്‍റ് ജോഷി വള്ളിക്കളം(312 685 6749), സെക്രട്ടറി ലീല ജോസഫ്(224 578 5262), ട്രഷറർ ഷൈനി...

Read More

സം​യു​ക്ത ഫാ​മി​ലി നൈ​റ്റ് ന​വം​ബ​ർ 6 ഞാ​യ​റാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ഗ്ലെ​ൻ ഓ​ക്സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രൂ​ക്ക്ലി​ൻ, ക്വീ​ൻ​സ്, ലോം​ഗ് ഐ​ല​ൻ​ഡ് ഏ​രി​യാ​യി​ലു​ള്ള കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച​സ് ഇ​ൻ കോ​ർ​പ​റേ​റ്റ്സി​ന്‍റെ ഫാ​മി​ലി നൈ​റ്റ് ന​വം​ബ​ർ 6 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8 വ​രെ ന​ട​ക്കും. ലെ​വി​ടൗ​ണി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലാ​ണ് (110 School Home Road, Levittown, NY-11916) ഡാ​ൻ​സും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ഫാ​മി​ലി നൈ​റ്റ് ന​ട​ക്കു​ന്ന​ത്. അ​ഡ്മി​ഷ​ൻ പാ​സ് മൂ​ല​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൗ​ണ്‍​സി​ൽ ക്വ​യ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ഫാ. ​ജോ​ണ്‍ തോ​മ​സ് ആ​ലു​മ്മൂ​ട്ടി​ൽ പ്ര​സി​ഡ​ന്‍റാ​യ കൗ​ണ്‍​സി​ലി​ൽ ഷാ​ബു മാ​മ്മ​ൻ സെ​ക്ര​ട്ട​റി ആ​യും, ഫി​ലി​പ്പോ​സ് സാ​മു​വേ​ൽ ട്ര​ഷ​റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക്വ​യ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ദി​ലീ​പ് ചെ​റി​യാ​ൻ, ക്വ​യ​ർ മാ​സ്റ്റ​ർ ജോ​സ​ഫ് പാ​പ്പ​ൻ, ക്വാ​യ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ മി​നി കോ​ശി, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ജി താ​മ​ര​വേ​ലി​ൽ, ആ​ലീ​സ് ഈ​പ്പ​ൻ, എ​ൽ​സി​ക്കു​ട്ടി മാ​ത്യു എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​വ. ഡോ. ​വ​റു​ഗീ​സ് പ്ലാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്ക്കോ​പ്പാ, ഫാ. ​ജോ​ർ​ജ് മാ​ത്യൂ, റ​വ. ഡോ. ​സി.​കെ. രാ​ജ​ൻ, ഫാ. ​തോ​മ​സ് പോ​ൾ, ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ്, ഫാ. ​ജോ​ർ​ജ് ചെ​റി​യാ​ൻ, ഫാ. ​ഏ​ബ്ര​ഹാം ഫി​ലി​പ്പ്, ഫാ. ​എ​ബി ജോ​ർ​ജ് എ​ന്നി​വ​രും സേ​വ​നം...

Read More

കൊ​റി​യ​യി​ൽ ഹാ​ലോ​വീ​ൻ ദു​ര​ന്തം; തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് 50 ല​ധി​കം പേ​ർ മ​രി​ച്ചു

സി​യൂ​ൾ: തെ​ക്ക​ൻ കൊ​റി​യ​യി​ൽ ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് 50 ല​ധി​കം പേ​ർ മ​രി​ച്ചു. സീ​യൂ​ളി​ൽ യോം​ഗ്സാ​ൻ ഗു ​ജി​ല്ല​യി​ലെ ഇ​റ്റേ​വോ​ൺ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ദു​ര​ന്തം. പ​ല​ർ​ക്കും ശ്വാ​സ​ത​ട​സ​വും ഹൃ​ദ​യ​സ്തം​ഭ​ന​വും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. കോ​വി​ഡി​നു ശേ​ഷം ആ​ദ്യ​മാ​യി മാ​സ്ക് ഇ​ല്ലാ​തെ​യു​ള്ള ആ​ഘോ​ഷ​ത്തി​ന് പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഒ​ത്തു​കൂ​ടി​യ​ത്. സി​യൂ​ളി​ലെ തെ​രു​വു​ക​ൾ ഹാ​ലോ​വീ​ൻ ആ​ഘോ​ഷി​ക്കു​ന്ന ആ​ളു​ക​ളെ​ക്കൊ​ണ്ട്...

Read More